സൗദി അറേബ്യയില്‍ പ്രവാസി മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു


റിയാദ്: (https://ift.tt/3mc1Tri) സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചത്. 37 വയസായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ മരിച്ചത്. ഭര്‍ത്താവും മൂന്നു മക്കളും നാട്ടിലാണ്.

News, World, Gulf, Nurse, Death, Saudi Arabia, Riyadh, Jeddah, Keralite nurse died in Saudi Arabia due to heart attack


Keywords: News, World, Gulf, Nurse, Death, Saudi Arabia, Riyadh, Jeddah, Keralite nurse died in Saudi Arabia due to heart attack

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?