നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പൊയിനാച്ചി: (www.kasaragodvartha.com 07.12.2020) നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കരിച്ചേരി വളവിലാണ് അപകടം നടന്നത്. കുണ്ടംകുഴി ഭാഗത്തേക്ക് വരികയായിരുന്ന കുണ്ടംകുഴിയിലെ വ്യാപാരിയുടെ കാറാണ് അപകടത്തിൽ പെട്ടത്.
Car overturned; The passengers miraculously escaped.


തെക്കിൽ ആലട്ടി റോഡ് നിർമാണം ആരംഭിച്ചതിനു ശേഷം ഈ വളവിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. അതേസമയം ഇവിടുത്തെ റോഡ് നിർമാണം അശാസ്ത്രീയമാണെന്ന് കാണിച്ച് പല രാഷ്ട്രീയ പാർടികളും അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Keywords: Kerala, News, Kasaragod, Poinachi, Kundamkuzhi, Accident, Car, Top-Headlines, Car overturned; The passengers miraculously escaped.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?