ആവേശം പകര്‍ന്ന് ചട്ടഞ്ചാലില്‍ മുസ്ലിം ലീഗ് യുവജന വിദ്യാര്‍ത്ഥി സംഗമം


കാസര്‍കോട് (www.evisionnews.co): ത്രിതല പഞ്ചായത് തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത് ചെങ്കള ഡിവിഷന്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബെണ്ടിച്ചാല്‍ ഡിവിഷന്‍, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പുത്തരിയടുത്ത് എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥികളായി ജനവിധിതേടുന്ന ടിഡി കബീര്‍ തെക്കില്‍, സമീമ അന്‍സാരി മീത്തല്‍, ടിപി നിസാര്‍ എന്നിവരുടെ പ്രചാരണാര്‍ത്ഥം ചട്ടഞ്ചാല്‍ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് സംയുകത യുവജന, വിദ്യാര്‍ത്ഥി. സംഗമം പ്രവര്‍ത്തകരില്‍ ആവേശമായി.

പൂത്തരിടുക്കം എട്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് അഹ്മദ് മല്ലം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥന കൗണ്‍സിലര്‍ റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. തമീം ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. ചെങ്കള ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ഥി ടിഡി കബീര്‍, എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥി ടിപി നിസാര്‍, ബണ്ടിച്ചാല്‍ ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി സമീമ അന്‍സാരി മീത്തല്‍, സുലൈമാന്‍ ചട്ടഞ്ചാല്‍, മൊയ്തു തൈര, സിദ്ധീഖ് മങ്ങാടന്‍, ഖാലിദ് പുത്തിരി, അബു മാഹിനബാദ്, ഹസൈനാര്‍ പുത്തരിയടുക്കം, സാദിഖ് ആലംപാടി, അന്‍സാരി മീത്തല്‍, അര്‍ഷാദ് പട്ടുവത്തില്‍, ഇബ്രാഹിം പള്ളത്തുങ്കാല്‍, മാഹിന്‍ പള്ളത്തുങ്കാല്‍, നിയാസ് പ്രസംഗിച്ചു




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?