കാറും സ്കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മംഗളുരു: (www.kasargodvartha.com 01.01.2021) കാറും സ്കൂടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർക്കള സ്വദേശി അശ്വിൽ സാമുവൽ സോൺസ് (22) ആണ് മരിച്ചത്. പടുബിദ്രി- കാർക്കള താലൂക്കിലാണ് അപകട നടന്നത്. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. മൃതദേഹം പടുബിദ്രി മോർച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച പോസ്റ്റ്മോർടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Powered by Info News For You
വെള്ളിയാഴ്ച പോസ്റ്റ്മോർടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Keywords: Karnataka, News, Mangalore, Accidental Death, Accident, Death, Youth, Top-Headlines, Scooter, Car, Accident involving car, scooter - 22-year-old Ashwil Soans loses life.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment