പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മംഗളൂരു: (www.kasargodvartha.com 17.12.2020) പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കെമ്മന്നു പുഴയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്.

ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം അജ്ജർകാദ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Unidentified body of man surfaces in Kemmannu river

Keywords: Mangalore, News, Dead body, River, Water, Fishermen, Police, Hospital, Top-Headlines, Unidentified body of man surfaces in Kemmannu river.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?