തെരെഞ്ഞെടുപ്പിന് ലഹരി പകരാന്‍ കഞ്ചാവ് കടത്ത്; മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കുമ്പള: (https://ift.tt/2JJO72h) തെരെഞ്ഞെടുപ്പിന് ലഹരി പകരാന്‍ കഞ്ചാവ് കടത്ത്. ബൈകില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മഞ്ചേശ്വരം പാവൂര്‍ ഗീര്‍കട്ടയിലെ രാജേഷ് (37) ആണ് അറസ്റ്റിലായത്.
മഞ്ചേശ്വരം കുഞ്ചത്തൂര്‍, ഗീര്‍ക്കട്ട ചെറിയ കുരിശുപള്ളിക്കു സമീപം വെച്ച് കെ എ 19 ഇ സി 9868 ബജാജ് പള്‍സര്‍ ബൈകില്‍ കടത്തുകയായിരുന്ന മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നസ്‌റുദ്ദീന്‍ എ കെ, ജിജിത്കുമാര്‍ കെ, എക്സൈസ് ഡ്രൈവര്‍ സത്യന്‍ ഇ കെ എന്നിവരും ഉണ്ടായിരുന്നു.
Keywords: Kasaragod, News, Kerala, Manjeshwaram, Police, Arrest, Bike, Local-Body-Election-2020, Excise, Cannabis, Seized, Case, Kumbala, Youth arrested with 3 kg cannabis.
Powered by Info News For You

Comments
Post a Comment