മലപ്പുറത്ത് അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലപ്പുറം: (www.kvartha.com 31.12.2020) അധികാരമേറ്റതിന് തൊട്ടുപിന്നാലെ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി വിജിത്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അതേസമയം ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.

മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വിജിത്തിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. ബുധനാഴ്ചയാണ് അധികാരമേറ്റത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായാണ് 11-ാം വാര്‍ഡില്‍ നിന്ന് വിജിത്ത് വിജയിച്ചത്.

Malappuram, News, Kerala, Suicide Attempt, hospital, Medical College, Politics, Panchayat president attempts to suicide in Malappuram

Keywords: Malappuram, News, Kerala, Suicide Attempt, hospital, Medical College, Politics, Panchayat president attempts to suicide in Malappuram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?