പി ഡി പി നേതാവ് അബ്ദു ന്നാസര്‍ മഅ്ദനിക്ക് അടിയന്തര ശസ്ത്രക്രിയ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗളൂരു: (www.kvartha.com 31.12.2020) പി ഡി പി നേതാവ് അബ്ദു ന്നാസര്‍ മഅ്ദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. PDP leader Abdul Nazer Mahdani hospitalized, Bangalore, News, Politics, Abdul-Nasar-Madani, Hospital, Treatment, PDP, National

മഅ്ദനിയെ വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 2008-ലെ ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ മഅ്ദനി നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്. ജാമ്യം ലഭിച്ചശേഷം 2014 മുതല്‍ അദ്ദേഹം ബംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ് ളാറ്റില്‍ കഴിയുകയാണ്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Keywords: PDP leader Abdul Nazer Mahdani hospitalized, Bangalore, News, Politics, Abdul-Nasar-Madani, Hospital, Treatment, PDP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?