ഇടതുപക്ഷം ജനങ്ങളില്‍ നിന്നും അകലുന്നു: പികെ കുഞ്ഞാലിക്കുട്ടി


ചട്ടഞ്ചാല്‍ (www.evisionnews.co): വികസന വിരുദ്ധതയുടെ മുഖം മൂടി അടിഞ്ഞ ഇടതുപക്ഷം ജനങ്ങളില്‍ അകന്നു കൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ചട്ടഞ്ചാലില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ കല്ലട്ര അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, ടിഇഅബ്ദുല്ല, എഅബ്ദുല്‍ റഹിമാന്‍,കല്ലട്ര മാഹിന്‍ ഹാജി, ഹകീം കുന്നില്‍, കെഇഎ ബക്കര്‍,എബി ശാഫി, സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസാബി ചെര്‍ക്കള, ഖാദര്‍ ഹാജി ചെങ്കള,അബ്ദുല്ല കുഞ്ഞി കീഴൂര്‍,സിഎല്‍ റഷീദ് ഹാജി,റഊഫ് ബായിക്കര, ആഷിഫ് മാളികെ, എംഎം നൗഷാദ്,ഷമീമ അന്‍സാരി മീത്തല്‍, ടിപി നിസാര്‍, ശംസുദ്ധീ തെക്കില്‍, രാജന്‍ പൊയ്നാച്ചി, ജലീല്‍ കടവത്ത്, ബാഡൂര്‍ ലത്തീഫ് ഹാജി പ്രസംഗിച്ചു.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?