ഹെലികോപ്റ്ററിലെത്തി ക്ഷേത്രത്തിനു മുകളില്‍ പറന്ന് സന്ദര്‍ശനം നടത്തിയതിന് പ്രായശ്ചിത്തം; വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക നടയ്ക്കു വച്ച് ഡി കെ ശിവകുമാര്‍
ബെംഗളൂരു: (https://ift.tt/3mGUhh6) ഹെലികോപ്റ്ററിലെത്തി ക്ഷേത്രത്തിനു മുകളില്‍ പറന്ന് സന്ദര്‍ശനം നടത്തിയതിന് പ്രായശ്ചിത്തമായി വെള്ളിയില്‍ തീര്‍ത്ത ഹെലികോപ്റ്റര്‍ മാതൃക നടയ്ക്കു വച്ച് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബെള്ളാരിയിലെ ഹൂവിനഹദഗലി മൈലാര്‍ലിംഗേശ്വര ക്ഷേത്രത്തിലാണ് ശിവകുമാര്‍ നേര്‍ച്ച നടത്തിയത്.
വര്‍ഷാവര്‍ഷം പദയാത്രയായി പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടര്‍ന്നാണ് ആദായനികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനര്‍ഥങ്ങള്‍ നടന്നതെന്നു പാര്‍ടി പ്രവര്‍ത്തകരില്‍ ചിലര്‍ വിശ്വസിക്കുന്നു. അതിലൊരാള്‍ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റര്‍ മാതൃകയെന്നു ശിവകുമാര്‍ പറഞ്ഞു
Powered by Info News For You

Comments
Post a Comment