ഓടിക്കൊണ്ടിരുന്ന കാറിന് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തി സിനിമ സ്‌റ്റൈലില്‍ ഡ്രൈവറെ വണ്ടിയില്‍ നിന്നു പിടിച്ചിറക്കി മാരാകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച; സിസിടിവി ദൃശ്യം പുറത്ത്

കൊല്ലം: (www.kvartha.com 04.12.2020) ഓടിക്കൊണ്ടിരുന്ന കാറിന് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തി സിനിമ സ്‌റ്റൈലില്‍ ഡ്രൈവറെ വണ്ടിയില്‍ നിന്നു പിടിച്ചിറക്കി മാരാകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വന്‍ കവര്‍ച്ച. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. 

കൊല്ലം കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. രാത്രിയില്‍ വാഹനം തടഞ്ഞു നിര്‍ത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി കാറും പണവും കവരുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.Robbery took place in front of moving car; police begins probe, Kollam, News, Local News, Robbery, CCTV, Police, Probe, Kerala
ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തി ഡ്രൈവറെ വണ്ടിയില്‍ നിന്നു പിടിച്ചിറക്കി മാരാകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതിനു ശേഷം കാറുമായി കടന്നുകളയുന്ന ദൃശ്യം സിസിടിവിയില്‍ കാണാം. ഇതേ സംഘം ഒരു വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു പോയെന്നും പരാതിയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Robbery took place in Kollam; police begins probe, Kollam, News, Local News, Robbery, CCTV, Police, Probe, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?