ലീഗ് പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: (www.kasargodvartha.com 18.12.2020) ലീഗ് പ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകർക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. 

മൊഗ്രാൽപുത്തൂർ കുന്നിലിലെ അബ്ദുൾ റഹ് മാനെ (34) ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് എസ് ഡി പി ഐ പ്രവർത്തകരായ മുശ്താഖ്, ജാബിർ, റിയാസ്, സവാദ്, മക്കു എന്നിവർക്കെതിരെയാണ് കാസർകോട് ടൗൺ പോലീസ് കേസെടുത്തത്.

Kerala, News, Kasaragod, Muslim-league, Worker, SDPI, Assault, Police, Case, Politics, Top-Headlines, Case against SDPI activists for attacking League activist

വ്യാഴാഴ്ച വൈകീട്ട് ഇരുമ്പ് വടി തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ചതായാണ് പരാതി.

Keywords: Kerala, News, Kasaragod, Muslim-league, Worker, SDPI, Assault, Police, Case, Politics, Top-Headlines, Case against SDPI activists for attacking League activist.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?