നാലുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുമക്കളെയും അമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തി
കേരളം (www.evisionnews.co): നാലുമാസം പ്രായമുള്ള കുഞ്ഞടക്കംഅമ്മയെയും മൂന്നു കുഞ്ഞുങ്ങളെയും മരിച്ച നിലയില്‍ കണ്ടെത്തി. 23 കാരിയായ വിനീത എന്ന യുവതിയെയും മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കൊച്ചിയിലാണ് സംഭവം. വിനീതയുടെ മൂത്ത മകനായ നാല് വയസുകാരന്‍ വിനയ്, രണ്ടു വയസ്സുകാരനായ ശ്രാവണ്‍, നാല് മാസം പ്രായമുള്ള ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.
Powered by Info News For You
Comments
Post a Comment