ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് മെയിന്‍ പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: (www.kasargodvartha.com 09.12.2020) യു പി എസ് സി നടത്തുന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷ 2020 മെയിന്‍ പരീക്ഷയുടെ തീയതികള്‍ പ്രഖ്യാപിച്ചു. യു പി എസ് സി ഐഎഫ്എസ് 2020 മെയിന്‍ പരീക്ഷയുടെ ടൈം ടേബിള്‍ യു പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 28ന് പരീക്ഷ ആരംഭിക്കും. 

ആദ്യ ദിനത്തില്‍ ജനറല്‍ ഇംഗ്ലീഷ്, ജനറല്‍ നോളജ് പേപ്പറുകളായിരിക്കും. രണ്ട് ഷിഫ്റ്റുകളിലായിരിക്കും പരീക്ഷ. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ചു മണി വരെ എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളുണ്ടാകും. 2021 മാര്‍ച്ച് ഏഴിനാണ് അവസാന പേപ്പര്‍. മാര്‍ച്ച് 2, 3, 4, 5, 6 തീയതികളില്‍ പരീക്ഷകളുണ്ടാകും.

New Delhi, news, National, Top-Headlines, Examination, Education, Dates, Indian forest service, Dates for Indian Forest Service Main Examination announced

Keywords: New Delhi, news, National, Top-Headlines, Examination, Education, Dates, Indian forest service, Dates for Indian Forest Service Main Examination announced



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?