കാഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്ദുല്‍ റഹിമാന്റെ വീട് പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് സന്ദര്‍ശിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): കൊല്ലപ്പെട്ട ഔഫ് അബ്ദുല്‍ റഹിമാന്റെ വീട് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ടും ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ എ.പി അബ്ദുല്‍ വഹാബ് സന്ദര്‍ശിച്ചു. 

സംസ്ഥാന സെക്രട്ടറി നാസര്‍കോയ തങ്ങള്‍, സീനിയര്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍.കെ അബ്ദുല്‍ അസീസ്, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, സംസ്ഥാന കൗസില്‍ അംഗം പി.സി ഇസ്മായില്‍ പടന്ന, മുനിസിപ്പല്‍ പ്രസിഡണ്ട് സഹായി അസൈനാര്‍, ജനറല്‍ സെക്രട്ടറി ഷഫീഖ് കൊവ്വല്‍ പള്ളി, നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ക് അബ്ദുല്ല, കൗണ്‍സിലര്‍മാരായ നജ്മ, ഫൗസിയ,


പയ്യനൂര്‍ നഗരസഭ കൗണ്‍സിലര്‍ ഇക്ബാല്‍ പോപ്പുലര്‍, നിലേശ്വരം നഗരസഭ കൗണ്‍സിലര്‍ ശംസുദ്ധീന്‍ അരിഞ്ചിര, ഐ.എം.സി.സി നേതാക്കളായ ജലീല്‍ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി കുറ്റിക്കാല്‍, എന്‍.വൈ.എല്‍ ജില്ലാ സെക്രട്ടറി സിദ്ധീഖ് ചെങ്കള, ശാഫി സന്തോഷ് നഗര്‍, മമ്മു കോട്ടപ്പുറം, മുഹമ്മദ് കുഞ്ഞി കോട്ടപ്പുറം, മുഹമ്മദ് ഹാജി തൊട്ടുംപുറം, മുഹമ്മദ് ഹാജി കുഞ്ചാവിതുടങ്ങിയ നേതാക്കളും പ്രവര്‍ത്തകന്‍മാരും കൂടെ ഉണ്ടായിരുന്നു. ഔഫിന്റെ കുടുംബാംഗങ്ങളും എസ്‌വൈസ്എസ് നേതാക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു നേതാക്കള്‍ മടങ്ങി.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?