സ്വര്‍ണക്കടത്തു കേസ്: നിര്‍ണായക തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

കൊച്ചി: (https://ift.tt/3gpqDv8) സ്വര്‍ണക്കടത്തു കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെത്തിരെ നിര്‍ണയക തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്.

ശിവശങ്കറിന് കേസില്‍ നേരിട്ട് പങ്കുണ്ടെന്നും സുപ്രധാന കണ്ണിയാണെന്നും ഉന്നത പദവിയിലിരിക്കുന്ന ഒരാള്‍ ഇതില്‍ ഉള്‍പെട്ടത് കേരള ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും കസ്റ്റംസ് റിപോര്‍ടില്‍ പറയുന്നു.

Gold smuggling case: Customs received conclusive evidence

ശിവശങ്കറിനൊപ്പം കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യണമെന്നും ചോദ്യം ചെയ്യലില്‍ സുപ്രധാന ചോദ്യങ്ങളില്‍ നിന്നും ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 

സ്വര്‍ണക്കള്ളക്കടത്തില്‍ സ്വപ്നയുടെ രഹസ്യമൊഴിയെടുക്കല്‍ ചൊവ്വാഴ്ചയും  തുടരുകയാണ്.


Keywords: Kochi, Kerala, News, Case, Gold, Court, Gold smuggling case: Customs received conclusive evidence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?