നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചു കയറി അപകടം; ഡ്രൈവര്‍ രക്ഷപ്പെട്ടു

ഇടുക്കി: (www.kvartha.com 30.12.2020) നിയന്ത്രണം വിട്ട കാര്‍ വൈദ്യുതത്തൂണില്‍ ഇടിച്ചു കയറി അപകടം. ഡ്രൈവര്‍ കുമളി സ്വദേശി സന്തോഷ് കുമാര്‍ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിക്ക് കുമളി-കോട്ടയം റൂട്ടില്‍ അറുപത്താറാം മൈലിന് സമീപമാണ് അപകടം. 

രണ്ട് തൂണുകളാണ് അപകടത്തില്‍ തകര്‍ന്നത്. തൂണുകളും വൈദ്യുതക്കമ്പിയും കാറിനു മുകളിലേക്കു പതിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.

Idukki, News, Kerala, Accident, Car, Escaped, Out of control car crashes into electric post; The driver escaped

Keywords: Idukki, News, Kerala, Accident, Car, Escaped, Out of control car crashes into electric post; The driver escaped


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?