പെൺകുട്ടിയെ കാണാനില്ല: തട്ടിക്കൊണ്ടുപോയതാവാമെന്ന് കാണിച്ച് പിതാവിന്റെ പരാതി

മംഗളുരു: (www.kasargodvartha.com 03.12.2020) പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പിതാവ് പോലീസിൽ പരാതി നൽകി. പാദുവരി ഗ്രാമത്തിലെ ബെസ്‌കൂരിലെ വീണ എന്ന അനിത നസറെത്തിനെയാണ് കാണാതായത്. നവംബർ 17 മുതലാണ് പെൺകുട്ടിയെ കാണാതായതെന്ന് പിതാവ് നോർബെർട് നസറെത്ത് നൽകിയ പരാതിയിൽ പറയുന്നു. തന്റെ മകളെ ആരോ തട്ടിക്കൊണ്ടുപോയതായി നോർബെർട്ട് വിശ്വസിക്കുന്നു. 

Girl goes missing - Father alleges abduction.


തട്ടിക്കൊണ്ടുപോകലിനെക്കുറിച്ചുള്ള ആദ്യ വിവരം റിപോർട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഈ പെൺകുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബൈൻഡൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികാരികൾ അറിയിച്ചു. (ഫോൺ: 08254-2510330).

പെൺകുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിശദശാംശങ്ങൾ

നിറം: വെളുപ്പ്
ഉയരം: 5 അടി
കുട്ടിക്ക് കന്നഡ, കൊങ്കണി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ സംസാരിക്കാൻ കഴിയും.

Keywords: Mangalore, News, Karnataka, Missing, Girl, Top-Headlines, Father, Complaint, Student, Girl goes missing - Father alleges abduction.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?