പുത്തിഗെയില്‍ സിപിഎം അക്രമം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയടക്കം നിരവധി പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): ബാഡൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. നിരവധി വാഹനങ്ങളും തകര്‍ത്തു. വോട്ടു ചെയ്യാനെത്തിയ നിരവധി പേരെ സിപിഎം പ്രവര്‍ത്തകര്‍ അടിച്ചോടിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ദിവാകര, പ്രകാശ്, രാജു, ശരത്, അഭിജിത് എന്നിവരെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങളും തകര്‍ത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?