എട്ടു വയസ്സുകാരിക്ക് നിസാര കാരണങ്ങൾക്കുപോലും മാതാവിന്റെ ക്രൂര മർദനം; കുട്ടിയെ രക്ഷപ്പെടുത്തി
മംഗളൂരു: (www.kasargodvartha.com 30.12.2020) എട്ടു വയസ്സുകാരിക്ക് നിസാര കാരണങ്ങൾക്കുപോലും മാതാവിന്റെ ക്രൂര മർദനം. ചിക്കോഡിയിൽ നിന്നുള്ള ഒരു കുടുംബം താമസിക്കുന്ന ഹെരുരുവിലെ വാടക വീട്ടിലാണ് സംഭവം. നാട്ടുകാരനായ സന്തോഷ് എന്നയാളാണ് എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിക്കുന്നത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ശ്രദ്ധയിൽപെടുത്തിയത്.
യൂണിറ്റിന്റെ നിയമ നിരീക്ഷണ ഓഫീസർ പ്രഭാകർ അച്ചാർ, ബ്രഹ്മവർ ശിശു വികസന പദ്ധതി ഓഫീസർ ലീലാവതി എന്നിവരും വനിത ഹെഗ്‌ഡെയും ചേർന്ന് പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ശിശുക്ഷേമ സമിതി പ്രസിഡന്റ് റൊണാൾഡ് ഫുർറ്റാഡോയുടെ നിർദേശപ്രകാരം പെൺകുട്ടിയെ പുനരധിവാസത്തിനായി ബാൽ മന്ദിറിലേക്ക് മാറ്റി.
< !- START disable copy paste -->
Powered by Info News For You
യൂണിറ്റിന്റെ നിയമ നിരീക്ഷണ ഓഫീസർ പ്രഭാകർ അച്ചാർ, ബ്രഹ്മവർ ശിശു വികസന പദ്ധതി ഓഫീസർ ലീലാവതി എന്നിവരും വനിത ഹെഗ്‌ഡെയും ചേർന്ന് പെൺകുട്ടിയുടെ വീട് സന്ദർശിക്കുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ശിശുക്ഷേമ സമിതി പ്രസിഡന്റ് റൊണാൾഡ് ഫുർറ്റാഡോയുടെ നിർദേശപ്രകാരം പെൺകുട്ടിയെ പുനരധിവാസത്തിനായി ബാൽ മന്ദിറിലേക്ക് മാറ്റി.
Keywords: Karnataka, News, Mangalore, Assault, Child, Child Line, Top-Headlines, Mother, Daughter, Daughter rescued by child protection unit.
Powered by Info News For You

Comments
Post a Comment