തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ അഞ്ച് വീടുകളില്‍ എന്‍ ഐ എ റെയ്ഡ്



തൃശ്ശൂര്‍:  (https://ift.tt/3ha0wIV) തൃശ്ശൂര്‍ ജില്ലയില്‍ അഞ്ചു വീടുകളില്‍ എന്‍ ഐ എ സംഘം റെയ്ഡ് നടത്തുന്നു. പഴയ തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ചു വീടുകളിലാണ് പരിശോധന നടത്തുന്നത്. 

News, Kerala, State, Thrissur, NIA, Raid, Terrorism, NIA raids five homes in Thrissur over terrorist case


പ്രവാസികളുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് പരിശോധന എന്നാണ് റിപോര്‍ട്.

Keywords: News, Kerala, State, Thrissur, NIA, Raid, Terrorism, NIA raids five homes in Thrissur over terrorist case

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?