ബൈകുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മംഗളുരു: (www.kasargodvartha.com 01.01.2021) ബൈകുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കുദ്രോളി നിവാസിയായ ഹസൻ തഅ്ശീർ (18) ആണ് മരിച്ചത്. നന്തൂരിലെ പാദുവ കോളേജിന് സമീപമാണ് അപകടം നടന്നത്.
ഹസനും സുഹൃത്ത് മുഹ്സിനും നന്തൂരിൽ നിന്ന് കെ പി ടിയിലേക്ക് പോവുകയായിരുന്നു. ആ സമയം മുറുവശത്ത് നിന്ന് വരികയായിരുന്ന സന്തോഷ് എന്നയാള്‍ ഓടിച്ച ബൈക് ഹസന്‍ സഞ്ചരിച്ച ബൈകിലിടിക്കുകയായിരുന്നു.
ഹസനും സുഹൃത്ത് മുഹ്സിനും നന്തൂരിൽ നിന്ന് കെ പി ടിയിലേക്ക് പോവുകയായിരുന്നു. ആ സമയം മുറുവശത്ത് നിന്ന് വരികയായിരുന്ന സന്തോഷ് എന്നയാള്‍ ഓടിച്ച ബൈക് ഹസന്‍ സഞ്ചരിച്ച ബൈകിലിടിക്കുകയായിരുന്നു.
അപകടത്തില്‍ സന്തോഷിനും മുഹ്സിനും പരിക്കേറ്റു. സംഭവത്തില്‍ കദ്രി ട്രാഫിക് പൊലീസ് കേസെടുത്തു.
Keywords: Karnataka, News, Mangalore, Accidental Death, Accident, Death, Youth, Top-Headlines, Bike, Injured, Collision between two bikes - 18-year-old teen loses life.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment