കാസർകോട് സ്വദേശി അജ്മാനിൽ മരിച്ചു

അജ്‌മാൻ: (www.kasargodvartha.com 21.12.2020) കാസർകോട് സ്വദേശി അജ്മാനിൽ മരിച്ചു. തളങ്കര പള്ളിക്കാലിലെ പരേതരായ അഹ് മദ്- ആഇശ ദമ്പതികളുടെ മകന കെ എ അബ്ദുൽ മുനീറാ (62) ണ് മരണപ്പെട്ടത്. അസുഖത്തേ തുടർന്ന് അജ്മാനിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തേ ഇസ്ലാമിയ ടൈൽ കമ്പനിയിലടക്കം നിരവധി സ്ഥാപനങ്ങളിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. 

Kasargod native dies in Ajman


തളങ്കരയിലും പള്ളിക്കാലിലും സാംസ്ക്കരിക - കാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ: നജ്മുന്നിസ. മക്കൾ: മുനവ്വർ, മുനാസർ, നുജൈമ. സഹോദരങ്ങൾ: അബ്ദുർ റസാഖ്, മൊയ്തു (ഷാർജ), ഉസ്മാൻ എന്ന ഉത്ത, ഹനീഫ് പള്ളിക്കാൽ (നിർമാണ തൊഴിലാളി കാസർകോട്) മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും നാട്ടുകാരും.

Keywords: Kerala, News, Kasaragod, Natives, Died, Gulf, K A Abdul Muneer, Dubai, Top-Headlines, Thalangara, Pallikkal, Kasargod native dies in Ajman.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?