'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി രശ്മിക ബോളിവുഡിലേക്ക്; അരങ്ങേറ്റം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ നായികയായി 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലൂടെ



മുംബൈ: (https://ift.tt/2Kx438m) ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളിന്‍ വിജയ് ദേവരകൊണ്ടയുടെ നായികയായെത്തി പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് രശ്മിക. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ രശ്മിക ഇപ്പോള്‍ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്.

News, National, India, Cinema, Actress, Entertainment, Bollywood, Sidharth Malhotra And Rashmika Mandanna Announce New Film Mission Majnu


സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന 'മിഷന്‍ മജ്‌നു' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. പാക്കിസ്ഥാനിലെ ഒരു ഓപറേഷന്റെ കഥയാണ് ചിത്രത്തിന്റേതാണെന്നാണ് സൂചന. ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന രശ്മികയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്.

Keywords: News, National, India, Cinema, Actress, Entertainment, Bollywood, Sidharth Malhotra And Rashmika Mandanna Announce New Film Mission Majnu

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?