ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതിയ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും; അതീവ ജാഗ്രതയില്‍ ലോകം

റോം: (www.kvartha.com 21.12.2020) ബ്രിട്ടനില്‍ അതിവേഗം പടരുന്ന പുതുതായി കണ്ടെത്തിയ കൊറോണ വൈറസ് ഇറ്റലിയിലെ ഒരു രോഗിയിലും കണ്ടെത്തി. രോഗിയെ നിരീക്ഷണത്തിലാക്കി. ലണ്ടനില്‍ നിന്നാണ് രോഗിയും പങ്കാളിയും കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് റോമിലെത്തിയത്. ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ കൊറോണ വൈറസ്  അതിവേഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചു. 

ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ രൂപം കണ്ടെത്തിയ വാര്‍ത്ത പുറത്തു വന്നതോടെ അതീവ ജാഗ്രതയില്‍ ആണ് ലോകം. പുതിയ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. 

Rome, News, World, COVID-19, Health, virus, Patient, Italy has patient with new strain of virus found in Britain

Keywords: Rome, News, World, COVID-19, Health, virus, Patient, Italy has patient with new strain of virus found in Britain


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?