ഗോളടിച്ച് ഷക്കീന ഹൊന്നമൂലയിലും ലീഗ് വിമതന് ജയം
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭയില്‍ രണ്ടിടത്ത് വിമതര്‍ വിജയിച്ചു. ഹൊന്നമൂലയില്‍ ഷക്കീനയും ഫോര്‍ട്ട് റോഡില്‍ ഹസീന നൗഷാദുമാണ് വിജയം നേടിയത്. നഗരസഭയില്‍ ഏഴിടത്ത് യുഡിഎഫും രണ്ടിടത്ത് ബിജെപിയും വിജയിച്ചു.
Powered by Info News For You

Comments
Post a Comment