ബിജെപിക്ക് അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ല: ഒ. രാജഗോപാല്‍
കേരളം (www.evisionnews.co): തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ. സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ കലാപകൊടി ഉയരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന അനുകൂല സാഹചര്യം മുതലാക്കാന്‍ ആയില്ലെന്ന് ഒ. രാജ?ഗോപാല്‍ എം.എല്‍.എ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രശ്‌നങ്ങളുണ്ടായെന്നും ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കേണ്ടത് ആയിരുന്നു എന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment