യൂത്ത് ലീഗ്, എംഎസ്എഫ് പള്ളിക്കര പഞ്ചായത്ത് യുവജന വോട്ട് യാത്രക്ക് സ്വീകരണം നല്‍കി
കാസര്‍കോട് (www.evisionnews.co): യൂത്ത് ലീഗ്, എംഎസ്എഫ് പള്ളിക്കര പഞ്ചായത്ത് യുവജന വോട്ട്് യാത്രക്ക് കല്ലിങ്കാല്‍ ശാഖയില്‍ പച്ചപട കല്ലിങ്കാലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് ഹാജി കല്ലിങ്കാല്‍ ജാഥാ ക്യാപ്റ്റന്‍ നാസര്‍ ചേറ്റുകുണ്ടിന് ഷാള്‍ അണിയിച്ചു. വൈസ് ക്യാപ്റ്റന്‍ അബ്ദുല്‍ റഹിമാനെ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ഡയറക്ടര്‍ കാരി റഹ്മാനെ കെ.എസ്.യു നേതാവ് റാഷിദ് പള്ളിമാന്‍ ഷാളണിയിച്ചു.
Powered by Info News For You

Comments
Post a Comment