ലീഗിന് തിരിച്ചടി: ഫോര്‍ട്ട് റോഡില്‍ ഹസീന നൗഷാദിന് ജയം
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ഫോര്‍ട്ട് റോഡില്‍ വിമത സ്ഥാനാര്‍ഥി ഹസീന നൗഷാദിന് ജയം. രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച വിമത സ്ഥാനാര്‍ഥി നൗഷാദ് കരിപ്പൊടിയുടെ ഭാര്യയാണ് ഹസീന.
Powered by Info News For You

Comments
Post a Comment