കാസർകോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ടിടത്ത് യു ഡി എഫ് ലീഡ്; അഞ്ചിടത്ത് എല്‍ ഡി എഫും ഒരിടത്ത് എന്‍ഡി എയും ലീഡ് ചെയ്യുന്നു

കാസർകോട്: (www.kasargodvartha.com 16.12.2020) ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ എട്ടിടത്ത് യു ഡി എഫ് ലീഡ്. അഞ്ചിടത്ത് എല്‍ ഡി എഫും ഒരിടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നു. 



യു ഡി എഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകള്‍:

വോര്‍ക്കാടി, ദേലംപാടി, ചിറ്റാരിക്കാല്‍, പിലിക്കോട്, പെരിയ, ഉദുമ, സിവില്‍ സ്റ്റേഷന്‍, കുമ്പള.

എല്‍ ഡി എഫ് ലീഡ് ചെയ്യുന്ന ഡിവിഷനുകള്‍:


പുത്തിഗെ, ബേഡകം, കള്ളാര്‍, കരിന്തളം, ചെറുവത്തൂര്‍,

എന്‍ ഡി എ ലീഡ് ചെയ്യുന്ന ഡിവിഷനുകള്‍:

എടനീര്‍.

സ്വതന്ത്രന്‍:

ചെങ്കള.

Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, BJP, UDF, LDF, UDF leads in eight Kasargod district panchayat divisions; The LDF is leading in 5 seats and the NDA in one.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?