കെ എസ് എഫ് ഇ റെയ്ഡ്: ഐസകിനെ തള്ളി സി പി എം, പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പാര്‍ടി സെക്രടേറിയറ്റ്

തിരുവനന്തപുരം: (https://ift.tt/3oeG7oj) കെ എസ് എഫ് ഇയില്‍ നടന്ന വിജിലന്‍സ് പരിശോധനയെ ചൊല്ലിയുണ്ടായ വിവാദം ധനമന്ത്രി തോമസ് ഐസകിനെ പ്രതിരോധത്തിലാക്കി. മന്ത്രിയുടെ പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന വിലയിരുത്തലിലാണ് പാര്‍ടി നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന അവയ്‌ലബിള്‍ സെക്രടേറിയറ്റിന്റതായി വന്ന പ്രസ്താവനയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

News, Kerala, State, Thiruvananthapuram, Raid, Minister, Politics, Political Party, CPM, Top-Headlines, CPM against Thomas Issac on KSFE vigilance raid


വിജിലന്‍സ് പരിശോധനയുടെ പശ്ചാത്തലത്തില്‍ പാര്‍ടിയും സര്‍ക്കാറും രണ്ട് തട്ടിലാണെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ചില പ്രതികരണങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ക്കും തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഉപയോഗിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.


Keywords: News, Kerala, State, Thiruvananthapuram, Raid, Minister, Politics, Political Party, CPM, Top-Headlines, CPM against Thomas Issac on KSFE  vigilance raid

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?