കടുത്ത നീക്കത്തിലേക്ക്; സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വധശിക്ഷ, നിയമനിര്‍മ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍


മുംബൈ: (https://ift.tt/2K7rwwf) സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് വധശിക്ഷവരെ നല്‍കുന്ന കടുത്ത നിയമനിര്‍മ്മാണത്തിനൊരുങ്ങി മഹാരാഷ്ട്രാ സര്‍കാര്‍. 'ശക്തി നിയമം' എന്ന് പേരിട്ട് നിയമത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ഇനി നിയമസഭയില്‍ അവതരിപ്പിക്കും. 

ആന്ധ്രയിലെ ദിശാ നിയമത്തിന് സമാനമാണ് വ്യവസ്ഥകള്‍. അതിക്രമങ്ങള്‍ക്ക്‌മേലുള്ള അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി ഒരുമാസം കൊണ്ട് വിചാരണ തുടങ്ങുന്ന വിധമാണ് നിയമനിര്‍മ്മാണം. 

News, National, India, Mumbai, Women, Law, Death penalty for molestation, tough provisions in Maharashtra's proposed 'Shakti Act'


വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കും. നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലെ ഐപിസി, സിആര്‍പിസി, പോക്‌സോ ആക്ടുകളില്‍ ആവശ്യമായ ഭേദഗതി വരുത്തും.

Keywords: News, National, India, Mumbai, Women, Law, Death penalty for molestation, tough provisions in Maharashtra's proposed 'Shakti Act'

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?