സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 80 രൂപ ഉയര്‍ന്നു


തിരുവനന്തപുരം: (https://ift.tt/2Kx438m) കേരളത്തിലെ സ്വര്‍ണ വിലയില്‍ വ്യാഴാഴ്ച വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. പവന് 80 രൂപയും ഉയര്‍ന്നു. ഗ്രാമിന് 4,670 രൂപയാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 37,360 രൂപയും ആയി.

ഡിസംബര്‍ 23 ന്, ഗ്രാമിന് 4,660 രൂപയായിരുന്നു നിരക്ക്. പവന് 37,280 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപോര്‍ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,876 ഡോളറാണ് നിലവിലെ നിരക്ക്.

News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold prices rise in Kerala; Sovereign rose by Rs 80


Keywords: News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Gold prices rise in Kerala; Sovereign rose by Rs 80

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?