കാസര്‍കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ ആറുദിവസത്തിലെ വര്‍ധവിന് പിന്നാലെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് 80 രൂപ കുറഞ്ഞ് പവന് 37,600 രൂപയായി. ഗ്രാമിന് 4700 രൂപയും. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 1700 രൂപയുടെ വില വര്‍ധവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കുറഞ്ഞത്.
Powered by
Info News For You
Comments
Post a Comment