വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന 8 വയസുകാരിയെ കാണാതായി

വയനാട്: (www.kvartha.com 24.12.2020) കൂനൂരിനടുത്ത് കൊലകൊമ്പയില്‍ വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന എട്ടു വയസുകാരിയെ കാണാതായി. കൊലകൊമ്പയിലെ ലക്ഷ്മണന്‍-സുമന്‍ കുമാരി ദമ്പതികളുടെ മകളെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീടിന് മുന്‍പില്‍ നിന്നിരുന്ന പെണ്‍കുട്ടിയെയാണ് പിന്നീട് കാണാതായതായത്. 

മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും വനം വകുപ്പും ഫയര്‍ഫോഴ്‌സും പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. തൊട്ടടുത്തുള്ള പുഴയിലും സംശയത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തി. സമീപത്തുളള സ്വകാര്യ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തു വരുന്നുണ്ട്. 

Wayanad, news, Kerala, Girl, Missing, Police, Girl who played in front of the house went missing

Keywords: Wayanad, news, Kerala, Girl, Missing, Police, Girl who played in front of the house went missing



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?