നിരോധനാജ്ഞ ലംഘിച്ച് ആഹ്ലാദ പ്രകടനം നടത്തിയ രണ്ടു മുന്നണികളിലെ 75 പേര്‍ക്കെതിരെ കേസെടുത്തു
കാസര്‍കോട്:(www.kasargodvartha.com 17.12.2020) നിരോധനാജ്ഞ ലംഘിച്ച് ആഹ്ലാദ പ്രകടനം നടത്തിയ ണ്ടു മുന്നണികളിലെ 75 പേര്‍ക്കെതിരെ കേസെടുത്തു.
രണ്ട് കേസുകളിലായി 50 യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും 25 എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസെടുത്തത്.
വിദ്യാനഗറില്‍ കാസര്‍കോട് ഗവ. കോളജിലെ വോടെണ്ണല്‍ കേന്ദ്രത്തിന് പുറത്താണ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
Keywords: Kasaragod, News, Local-Body-Election-2020, UDF, LDF, Case, Police, Kerala, Case has been registered against 75 members of the two fronts for violating the ban
Powered by Info News For You

Comments
Post a Comment