വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കുന്നംകുളം: (www.kvartha.com 09.12.2020) വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 

70 sovereigns of gold and Rs 25 lakh given as wedding gifts by family members were stolen



വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതു കൂടാതെ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ മലയാറ്റൂര്‍ പനഞ്ചിക്കല്‍ വീട്ടില്‍ അബില്‍ പോളിനെ (33)യാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

Keywords: 70 sovereigns of gold and Rs 25 lakh given as wedding gifts by family members were stolen; Husband arrested, Thrissur, Local News, News, Police, Arrested, Theft, Complaint, Husband, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?