വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തു; ഭര്‍ത്താവ് അറസ്റ്റില്‍
കുന്നംകുളം: (www.kvartha.com 09.12.2020) വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 

വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്‍കിയ 70 പവന്‍ സ്വര്‍ണവും 25 ലക്ഷം രൂപയും തട്ടിയെടുത്തതു കൂടാതെ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ മലയാറ്റൂര്‍ പനഞ്ചിക്കല്‍ വീട്ടില്‍ അബില്‍ പോളിനെ (33)യാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
Keywords: 70 sovereigns of gold and Rs 25 lakh given as wedding gifts by family members were stolen; Husband arrested, Thrissur, Local News, News, Police, Arrested, Theft, Complaint, Husband, Kerala.
Powered by Info News For You
Comments
Post a Comment