കുതിരാനില്‍ നിയന്ത്രണംവിട്ട ചരക്കുലോറി 6 വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; മൂന്ന് മരണം

തൃശൂര്‍: (www.kasargodvartha.com 31.12.2020) കുതിരാനില്‍ നിയന്ത്രണംവിട്ട ചരക്കുലോറി ആറ് വാഹനങ്ങളിലേക്ക് പാഞ്ഞുകയറി മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. ലോറിയും കാറും ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. 

രണ്ടു കാറുകളിലും രണ്ടു ബൈക്കിലും രണ്ടു മിനിലോറിയിലേക്കുമാണ് ചരക്കുലോറി ഇടിച്ചത്. അപകടത്തെത്തുടര്‍ന്ന് തൃശൂര്‍  പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. കുതിരാനില്‍ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.

Thrissur, news, Kerala, Death, Injured, Accident, Vehicles, Lorry, Uncontrolled lorry collided with 6 vehicles in Kuthiran; 3 died

Keywords: Thrissur, news, Kerala, Death, Injured, Accident, Vehicles, Lorry, Uncontrolled lorry collided with 6 vehicles in Kuthiran; 3 died



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?