കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 50 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
ഇടുക്കി: (https://ift.tt/3nCHuNE) കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 50 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടി. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ പാണ്ട്യന്‍ എന്നയാളെ അറസ്റ്റ് ചെയ്തു.തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരികയായിരുന്ന പണമാണ് കുമളി ചെക്ക് പോസ്റ്റില്‍ പിടികൂടിയത്. എക്‌സൈസിന്റെ വാഹനപരിശോധനക്കിടെ പിടിയിലായ പ്രതിയെ കുമളി പോലീസിന് കൈമാറുകയായിരുന്നു.
Powered by Info News For You

Comments
Post a Comment