പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിന്‍ഡറുകള്‍ക്ക് 50 രൂപയുടെ വര്‍ധന

ന്യൂഡെല്‍ഹി: (www.kvartha.com 15.11.2020) രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിന്‍ഡറുകളുടെ പുതിയ വില.

നേരത്തെ 651 രൂപയായിരുന്നു ഗാര്‍ഹിക പാചകവാതക വില. വാണിജ്യ സിലിന്‍ഡറിന് 37 രൂപ കൂടി. 1,330 രൂപയാണ് വില. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. 

New Delhi, News, National, Top-Headlines, Business, Price, Gas cylinder, Cooking gas prices rise again; An increase of Rs 50 for domestic cylinders

Keywords: New Delhi, News, National, Top-Headlines, Business, Price, Gas cylinder, Cooking gas prices rise again; An increase of Rs 50 for domestic cylinders



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?