കോഴിക്കോട് വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ 4പേരെ അറസ്റ്റ് ചെയ്തു
കോഴിക്കോട്: (https://ift.tt/38HxJrs) വനത്തോട് ചേര്‍ന്ന തോട്ടത്തില്‍ മലമാനിനെ വേട്ടയാടി കൊന്ന കേസില്‍ 4പേരെ അറസ്റ്റ് ചെയ്തു. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്‌കരന്‍, മഹേഷ്, ബാബു എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്.
താമരശേരി റേഞ്ചിലെ മട്ടിക്കുന്നിലാണ് മലമാനിനെ വേട്ടയാടി കൊന്നത്. വനത്തോട് ചേര്‍ന്ന തോട്ടത്തിലാണ് ഇവര്‍ വേട്ടയാടി മല മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളില്‍ നിന്ന് 102 കിലോ മലമാന്‍ ഇറച്ചിയും കൊമ്പും പിടികൂടി.
Powered by Info News For You

Comments
Post a Comment