കുമ്പള പഞ്ചായത്തില്‍ യു ഡി എഫിന് കുതിപ്പ്; 4 സീറ്റില്‍ വിജയം, എല്‍ ഡി എഫിനും എന്‍ ഡി എയ്ക്കും ഓരോ സീറ്റ്

കുമ്പള: (www.kasargodvartha.com 16.12.2020) കുമ്പള പഞ്ചായത്തില്‍ യു ഡി എഫിന് കുതിപ്പ്. യു ഡി എഫ് (4 ), എല്‍ ഡി എഫ്(1),  എന്‍ ഡി എ (1), മറ്റുള്ളവര്‍ (2) എന്നിങ്ങനെയാണ് 8.30 വരെയുള്ള കക്ഷി നില. 

അതേസമയം കാറഡുക്ക പഞ്ചായത്ത് യൂഡി എഫ് (0 ), എല്‍ഡി എഫ്(0),  എന്‍ഡി എ (1), മറ്റുള്ളവര്‍ (0) എന്നിങ്ങനെയാണ് കക്ഷിനില. വോട്ടെണ്ണല്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Kumbala, news, Kerala, Kasaragod, election, Result, Trending, UDF advances in Kumbala panchayath; Won 4 seats

Keywords: Kumbala, news, Kerala, Kasaragod, election, Result, Trending, UDF advances in Kumbala panchayath; Won 4 seats



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?