സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 36,720രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പവന് 36,720രൂപ. അഞ്ചുദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണത്തിന് 160രൂപ കുറഞ്ഞത്. ഗ്രാമിന് 4590 രൂപയും. വെള്ളിയാഴ്ച 160രൂപ കൂടി പവന് 36,880രൂപയായിരുന്നു. ഗ്രാമിന് 4610രൂപയും. കഴിഞ്ഞാഴ്ച മാത്രം 1120 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്.
Powered by Info News For You

Comments
Post a Comment