സ്വര്‍ണവില വീണ്ടും താഴോട്ട്: പവന് 320രൂപ കുറഞ്ഞു
കാസര്‍കോട്: (www.evisionnews.co) സ്വര്‍ണത്തിന് വീണ്ടും 320 രൂപ കുറഞ്ഞ് പവന് 37,360 രൂപയായി. ഗ്രാമിന് 4670 രൂപയും. കഴിഞ്ഞ ദിവസം 320രൂപ കൂടി പവന് 37,680 രൂപയായിരുന്നു. ഗ്രാമിന് 4710രൂപയും. ഡിസംബര്‍ 24നാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധനവുണ്ടായത്. അന്ന് പവന് 80 രൂപ കൂടിയിരുന്നു.
Powered by Info News For You

Comments
Post a Comment