സ്വര്‍ണത്തിന് 320 രൂപ കൂടി: പവന് 37,680
കാസര്‍കോട്: (www.evisionnews.co) തുടര്‍ച്ചയായ രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണത്തിന് 320രൂപ കൂടി. പവന് 37,680രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4710രൂപയും. ഇന്നലെ 37,360 രൂപയായിരുന്നു. ഡിസംബര്‍ 24നാണ് സ്വര്‍ണവിലയില്‍ അവസാനമായി വര്‍ധനവുണ്ടായത്. അന്ന് പവന് 80 രൂപ കൂടിയിരുന്നു.
Powered by Info News For You
Comments
Post a Comment