സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു: പവന് 36,720 രൂപ
കാസര്‍കോട് (www.evisionnews.co): സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. ഇന്ന് 320 രൂപകുറഞ്ഞ് 36,720രൂപയായി. ഗ്രാമിന് 4590 രൂപയും. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായിരുന്നു. ഗ്രാമിന് 4630രൂപയും. രണ്ടുദിവസമായി 37,280രൂപയായിരുന്ന സ്വര്‍ണത്തിനാണ് പവന് കഴിഞ്ഞ രണ്ടുദിവസത്തിനിടെ 560രൂപ കുറഞ്ഞാണ് 36,720രൂപയിലെത്തിയത്. അഞ്ചു ദിവസത്തെ തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണത്തിന് 160രൂപ കുറഞ്ഞത്. ഗ്രാമിന് 4590 രൂപയും. വെള്ളിയാഴ്ച 160രൂപ കൂടി പവന് 36,880രൂപയായിരുന്നു. ഗ്രാമിന് 4610രൂപയും. കഴിഞ്ഞാഴ്ച മാത്രം 1120 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ വിലയിലുണ്ടായത്.
Powered by Info News For You

Comments
Post a Comment