മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് മുംബൈയില്‍ 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; ആറുപേര്‍ അറസ്റ്റില്‍


മുംബൈ: (https://ift.tt/37Qmxti) മുംബൈയില്‍ 30കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. സൈജദ് ഖാന്‍ എന്നയാളെയാണ് തല്ലിക്കൊന്നത്. സാന്താക്രൂസ് മേഖലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

News, National, India, Mumbai, Crime, Youth, Killed, Police, Accused, Arrest, Case, Death, Dead Body, Brother, Mob Lynching in Mumbai: 30-Year-Old Man Killed in Santacruz After Caught Stealing Mobile, 6 Booked


ഡിസംഹര്‍ 25നാണ് സംഭവം. യുവാവിനെ ആറുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന ശേഷം നിര്‍ത്തിയിട്ട ഓട്ടോയില്‍ ഉപേക്ഷിക്കുകയായിരുന്നു. രാവിലെ സഹോദരന്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികളായ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്.

Keywords: News, National, India, Mumbai, Crime, Youth, Killed, Police, Accused, Arrest, Case, Death, Dead Body, Brother, Mob Lynching in Mumbai: 30-Year-Old Man Killed in Santacruz After Caught Stealing Mobile, 6 Booked

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?