പണം സംബന്ധമായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ 2 പേര്‍ വെട്ടേറ്റ് മരിച്ചു


ഇടുക്കി: (https://ift.tt/33RIntZ) പണം സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളായ 2 പേര്‍ വെട്ടേറ്റ് മരിച്ചു. ഇടുക്കി വലിയതോവാളയിലാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാല്‍ എന്നിവരാണ് മരിച്ചത്. സംഘര്‍ത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു.

News, Kerala, State, Idukki, Death, Killed, Crime, Police, Accused, Arrest, Two inter state workers killed after conflict at Idukki


തോട്ടം തൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടില്‍ ആയിരുന്നു. പണം സംബന്ധമായ തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. പ്രതി സഞ്ജയ് ഭക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: News, Kerala, State, Idukki, Death, Killed, Crime, Police, Accused, Arrest, Two inter state workers killed after conflict at Idukki

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?