കോഴിക്കോട് 25 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 04.12.2020) കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് 25 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി. പള്ളിയാര്‍ക്കണ്ടി സ്വദേശി മുഹമ്മദ് റഷീബിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. 

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് മയക്കുമരുന്നുമായി ഇയാള്‍ സ്റ്റേറ്റ് എക്‌സെസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 510 ഗ്രാം ചരസാണ് പിടികൂടിയത്. 

Kozhikode, News, Kerala, Arrest, Arrested, Crime, Drugs, Seized, Drug seized from Kozhikkode

Keywords: Kozhikode, News, Kerala, Arrest, Arrested, Crime, Drugs, Seized, Drug seized from Kozhikkode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?